ചെങ്ങന്നൂർ: വെണ്മണി ഗീത നിവാസിൽ പരേതനായ സുബേദാർ ടി.എൻ. രവീന്ദ്രന്റെ ഭാര്യ ഗീതാകുമാരി (54) നിര്യാതയായി. മക്കൾ: നീതു, നിമ്മി. മരുമക്കൾ: നിധിൻ, നരസിംഹമൂർത്തി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.