ഹരിപ്പാട്: അകംകുടി ശ്രീനാരായണ ധർമസേവാ സംഘം സെക്രട്ടറി വിജയഭവനത്തില്‍ എൻ. പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: ഗീത, രാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.