മാന്നാർ: കുരട്ടിശ്ശേരി 17ാം വാർഡിൽ പെൻഷൻ ഭവന് സമീപം കാമ്പിശ്ശേരിൽ ഹർഷം വീട്ടിൽ സുനിൽ കുമാർ (കുട്ടൻ -59) നിര്യാതനായി. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി വാർഡിൽ ചേരിയിൽ കുടുംബാംഗമാണ്. ഭാര്യ: ലത കൃഷ്ണൻ (അധ്യാപിക, മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആതിര, ആകർഷ്. മരുമകൻ: പ്രവീൺ (യു.എ.ഇ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.