നീർക്കുന്നം: കൊയിക്കാരപറമ്പിൽ പരേതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അഷറഫ് (കുഞ്ഞുമോൻ -54) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അൻസാന ഫാത്തിമ, അൽ അമീൻ.