കായംകുളം: കണ്ണമ്പള്ളി ഭാഗം കൊപ്രപുരയിൽ പരേതനായ അബ്ദുൽ ഖാദിർ കോയയുടെ ഭാര്യ ലത്തീഫ ബീവി (70) നിര്യാതയായി. മക്കൾ: ഇല്യാസ് കോയ, ഇർഷാദ് കോയ, ഷാനവാസ് കോയ, മുംതാസ്, ഷഹനാസ്. മരുമക്കൾ:ഹാരിസ്, നിസാർ, സുമയ്യ, ബുഷ്റ, ഷീബ.