പന്തളം: തോട്ടക്കോണം ചെറുകുളത്തറ തങ്കമ്മ (88) നിര്യാതയായി. മക്കൾ: സുധാകരൻ പിള്ള, പരമേശ്വരൻ പിള്ള, രാജേന്ദ്രൻ പിള്ള. മരുമക്കൾ: ഗീതകുമാരി, ഇന്ദിരകുമാരി, ബിന്ദു.