തരുവണ: പരേതനായ കോരൻകുന്നൻ മജീദിന്റെ മകൻ ഗഫൂർ (47) നിര്യാതനായി. ഭാര്യ: സുലൈഖ. മകൻ: സമദ്. സഹോദരൻ: മുഹമ്മദ്.