കൊട്ടിയം: മൈലാപ്പൂർ ബ്രൈറ്റ് മൻസിലിൽ അബ്ദുൽ കലാം (70) നിര്യാതനായി. ദീർഘകാലം ബ്രൈറ്റ് ഹോട്ടലിൽ കാഷ്യറായിരുന്നു. ഭാര്യ: പരേതയായ ഷഫീഖ. മക്കൾ: ഷബിൻഷ, നിമിഷ. മരുമകൻ: നവാസ്.