ചവറസൗത്ത്: വടക്കുംഭാഗം ചന്ദനത്തോപ്പ് പുതുവലിൽ പരേതനായ അൽഫോൺസിന്റെ ഭാര്യ റേച്ചൽ അൽഫോൺസ് (84) നിര്യാതയായി. മക്കൾ: സെലിൻ ഫ്രാൻസിസ്, റിനി ജോസ്, സേവ്യർ. മരുമക്കൾ: ഫ്രാൻസിസ് വർഗീസ്, ജോസ് പത്രോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് വടക്കുംഭാഗം സെന്റ് ജെറോം ദേവാലയ സെമിത്തേരിയിൽ.