തേവലക്കര: പാലയ്ക്കൽ ആശാരഴികത്ത് പരേതനായ രാജന്റെ ഭാര്യ ഹംസ കുമാരി (73) നിര്യാതയായി. മക്കൾ: ഷൈനിജ, മണിക്കുട്ടൻ. മരുമക്കൾ: വിജയൻ, രജനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.