മുളവന: പേരയം ചൊക്കൻകുഴി കീഴുട്ടുപുത്തൻവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സരസമ്മ (92) നിര്യാതയായി. മക്കൾ: സുമതിയമ്മ, ശ്രീധരൻപിള്ള, രവീന്ദ്രൻ പിള്ള, രാധാമണിയമ്മ, വിജയമ്മ, പ്രസന്നകുമാരി. മരുമകൾ: ഉഷ കുമാരി, സുമംഗല, ഹരി സുതൻപിള്ള, പരേതനായ വിശ്വനാഥൻ പിള്ള, പരേതനായ ജനാർദനൻ പിള്ള, പരേതനായ വാസുദേവൻ പിള്ള. സംസ്കാരം ബുധനാഴ്ച കുടുംബ വീട്ടുവളപ്പിൽ.