കരുനാഗപ്പള്ളി: നമ്പരുവികാല പുത്തൂർ വീട്ടിൽ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ജിബിൻ, ജിതൻ. സഞ്ചയനം തിങ്കളാഴ്ച.