ശാസ്താംകോട്ട: കാരാളി ജങ്ഷൻ തുണ്ടിൽ വീട്ടിൽ ജോസഫ് ജോൺ (74) നിര്യാതനായി. ഭാര്യ: മാർഗരറ്റ്. മക്കൾ: ജാക്സൺ (മനോരമ ന്യൂസ്, കുന്നത്തൂർ), വിൽസൺ (മൗണ്ട് കാർമൽ സ്കൂൾ, തങ്കശ്ശേരി), സാംസൺ (മസ്കത്ത്). മരുമക്കൾ: ലൂർദ് ജാക്സൺ (എയ്ഞ്ചൽ കിഡ്സ് സ്കൂൾ, ശാസ്താംകോട്ട), വിനീത സാംസൺ (ബി.ആർ.സി, തിരുവല്ല). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.