കരുനാഗപ്പള്ളി: തഴവ പാവുമ്പ തെക്ക് കളയ്ക്കാട്ടേത്ത് വടക്കതിൽ (മാതിരമ്പള്ളിൽ) അബ്ബാസ് റാവുത്തർ (78) നിര്യാതനായി. ഭാര്യ: ഷെഹറുബാൻ ബീവി. മക്കൾ: നാസറുദ്ദീൻ, നിസാർ, സജീദ, നിസാം, ബുഷ്റ. മരുമക്കൾ: സുബീന, ബഷീറ, സജ്ന, അൽഫി, നിസാർ.