കൊല്ലം: കുരീപ്പുഴ ആനേഴ്ത്തുമുക്ക് അഭിലാഷിൽ അബ്ദുൽ റഷീദ് (87) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: പരേതയായ നസീമാബീവി, ഷാജഹാൻ, ഹാജിറബീവി, പരേതനായ കലാമുദ്ദീൻ, ഷിഹാബുദ്ദീൻ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഷാരിജ, ഷാജഹാൻ, ഷമീന, നബീസത്ത്.