തുറവൂർ: ഗ്രാമ പഞ്ചായത്ത് പുത്തൻചന്തയ്ക്ക് സമീപം രേവതി വീട്ടിൽ സോമൻ നായരുടെ ഭാര്യ രുഗ്മിണി സോമൻ (64) നിര്യാതയായി. മക്കൾ: സൗമ്യ, സുധീഷ് (കേരള പൊലീസ് ഓഫിസർ). മരുമക്കൾ: പ്രവീൺ കുമാർ, അർച്ചന സുധീഷ്.