വടുതല: അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് നദുവത്ത് നഗർ കളത്തിൽ ക്ഷേത്രത്തിന് സമീപം വയലിൽ ഭാസ്കരൻ (93) നിര്യാതനായി. മക്കൾ: പ്രകാശൻ, ജയദാസൻ, ശിവൻ, സതീശൻ, സരള, സിന്ധു, ഷീന. മരുമക്കൾ: കനകമ്മ, രമ, സുനിത, രാജലക്ഷ്മി, അശോകൻ, ദിനേശൻ, ബാബു.