കായംകുളം: പത്തിയൂർ കറുകതറയിൽ ഗോപി (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സജീബ് (പഞ്ചർ കട, പത്തിയൂർ), സജിത, അഡ്വ. നിഷ (മാവേലിക്കര കോടതി). മരുമക്കൾ: ബൈജു, അനീഷ് (ആർമി ഡൽഹി), സുജിത.