അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ പള്ളിപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ബിയാട്രീസ് വർഗീസ് (88) നിര്യാതയായി. മക്കൾ: ജോയി, സ്റ്റീഫൻ, മേരിദാസ്, ഡേവിഡ്, ബാബു, കുഞ്ഞുമോൻ, റോസ്ലി, ജയിൻമേരി. മരുമക്കൾ: മറിയാമ്മ, സിൻഡ്രല്ല, ബീന, ജെസി, മാർഗരറ്റ്, ജയ, ലോറൻസ് തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുന്നപ്ര വിയാനി പള്ളി സെമിത്തേരിയിൽ.