മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് കോൺഗ്രസ് മുൻ പ്രസിഡന്റ് പരപ്പിൽ വെളി രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: രശ്മി, പ്രദീപ്.