മുഹമ്മ: പഞ്ചായത്ത് ആറാം വാർഡ് ആര്യക്കര മാർത്താണ്ഡം കരി പ്രകാശൻ (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കുഞ്ഞുമോൻ, സന്തോഷ്, ബേബി. മരുമക്കൾ: ഷൈനി, വസന്ത, രഹ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.