മണ്ണഞ്ചേരി: പൊന്നാട് കളത്തിൽ കെ.എൻ. വിജയാനന്ദൻ (72) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: വീണ, വിഷ്ണു. മരുമകൻ: സുജേഷ്.