പെരുമ്പളം: പഞ്ചായത്ത് ഏഴാം വാർഡ് കമ്മേകാട് സുലൈമാന്റെ ഭാര്യ റസിയ (57) നിര്യാതയായി. മക്കൾ: സജിൽ, സബീന. മരുമക്കൾ: ഷിഹാബ്, അൻസില. ഖബറടക്കം വെള്ളിയാഴ്ച 11ന് പെരുമ്പളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.