അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കാക്കാഴം പയ്യമ്പള്ളി പരേതനായ കൃഷ്ണപിള്ളയുടെ മകൻ ജയകുമാർ (39) നിര്യാതനായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ്. മാതാവ്: ലീലാ ഭായി. സഹോദരങ്ങൾ: ഹരികുമാർ, ശശികുമാർ, അനികുമാർ, ഷാജി, പരേതയായ തുളസീഭായി, ശോഭ, പ്രിയ.