കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ കുറവൻതറയിൽ പരേതനായ രാജന്റെ ഭാര്യ ഷേർളി (66) നിര്യാതയായി. മക്കൾ: റിനോഷ്, റിറ്റിൻ, റീഷ. മരുമക്കൾ: സീന, ജിഷ, ലിബു.