പൊലിക്കോട്: ഇടയം ആതിരാ മന്ദിരത്തിൽ എസ്. ബാബു (55) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ആതിര, ആര്യ. മരുമക്കൾ: സുഭാഷ്, യദുകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.