ശാസ്താംകോട്ട: പടി. കല്ലട വലിയ പാടം മലയാറ്റ്മുക്ക് കൊച്ചു കൊട്ടറയിൽ വീട്ടിൽ എൻ. സനാതൻ നായർ (95-റിട്ട. ഹെഡ്മാസ്റ്റർ, തേവലക്കര ബോയ്സ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: മാലതിക്കുട്ടിയമ്മ (റിട്ട. അധ്യാപിക). മക്കൾ: പ്രതീപ് (റിട്ട. മാനേജർ, കനറാ ബാങ്ക്), ഉഷാകുമാരി (റിട്ട. സിവിൽ സർജൻ), പ്രസാദ് (എൻജിനീയർ, പെർത്ത്, ആസ്ട്രേലിയ). മരുമക്കൾ: കെ.ആർ. ബീന (റിട്ട. സബ്ട്രഷറി ഓഫിസർ), അഡ്വ. ഭാസുരേന്ദ്രൻ നായർ (വഞ്ചിയൂർ കോടതി, തിരുവനന്തപുരം), ഡോ. ബിന്ദു കുമാരി (ആസ്ട്രേലിയ).