മുടപുരം: കൈലാത്തുകോണം തടത്തരികത്തു വിളയിൽ വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സുശീല (72) നിര്യാതയായി. മക്കൾ: ഉദയകുമാർ, ശ്രീകുമാർ, റീജകുമാരി. മരുമക്കൾ: സ്മിത, സുരേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്.