പാച്ചല്ലൂർ: കുമിളി നഗർ കീഴേപാറയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും പങ്കജാക്ഷിയമ്മയുടെയും മകൾ ഇന്ദിര (58) നിര്യാതയായി. സഹോദരങ്ങൾ: സദാശിവൻ, പരേതയായ ഓമന, സുന്ദരേശൻ, ശ്യാമള, ചന്ദ്രൻ, വസന്ത, അമ്പിളി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.