കല്ലമ്പലം: നാവായിക്കുളം പറകുന്ന് പ്രയറീസിൽ ഹൗസിൽ അഡ്വ. എ. ഷറഫുദ്ദീൻ (79) നിര്യാതനായി. ഭാര്യ: റുക്കിയ ഉമ്മാൾ. മക്കൾ: ഷഹീൻ, ഷസ്നിൻ, ഷമീം. മരുമക്കൾ: റഹീം, സലീം, സൂന.