എഴുകോൺ: കാരുവേലിൽ പ്ലാക്കാട് ജയഭവനിൽ എസ്. ജഗദാക്ഷൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭഗാംബിക. മക്കൾ: ജയേഷ്കുമാർ (നിർമാല്യം ഏജൻസി, പരുത്തൻപാറ), സുനിൽകുമാർ (സഹകരണബാങ്ക്, പവിത്രേശ്വരം), സുഭാഷ്കുമാർ (അംബിക ടൂൾസ്, പരുത്തൻപാറ). മരുമക്കൾ: മഞ്ജു ജയേഷ്, ഹിസാ സുനിൽ, സരിത സുഭാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.