പാലോട്: വട്ടക്കരിക്കകം കാക്കാണിക്കര ബ്ലോക്ക് നമ്പർ 19ൽ ജി. വിജയകുമാരൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാഖി, അഞ്ജു. മരുമക്കൾ: മനു, ഷാൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.