മലയിൻകീഴ്: തച്ചോട്ടുകാവ് മഞ്ചാടി ശ്രീശങ്കരത്തിൽ (സിറ്റി ഗാർഡൻസ്) എസ്. ജയശങ്കർ (52- ജീവനക്കാരൻ മോഹൻദാസ് ഗ്രൂപ് ഓഫ് ഹോട്ടൽസ്, അന്തമാൻ) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഗൗതംശങ്കർ, ഗൗരിശങ്കർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.