മുരുക്കുംപുഴ: വെയിലൂർ മുല്ലശ്ശേരി സന്ധ്യ വിലാസത്തിൽ സുകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സന്ധ്യ, സാബു. മരുമക്കൾ: അനിൽകുമാർ, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.