കമലേശ്വരം: കമലേശ്വരം ഐശ്വര്യ ഹൗസ് നമ്പർ 16 കമൽ നഗറിൽ എം.എസ്. രാമചന്ദ്രൻ പിള്ള (76) (അഡ്മിനിസ്ട്രേഷൻ റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിനോദ് ആർ. ചന്ദ്രൻ (വി.എസ്.എസ്.സി), അനൂപ് ആർ. ചന്ദ്രൻ (കാനഡ), ആശപ്രദീപ്. മരുമക്കൾ: രശ്മി, സുജ, പ്രദീപ്. സഞ്ചയനം 22ന് രാവിലെ എട്ടിന്.