നെയ്യാറ്റിൻകര: ക്രൈസ്റ്റ്നഗർ ഹോസന്ന ഗാർഡൻസിൽ ജനിഫർ കാർലോസ് (49-അസിസ്റ്റന്റ് പ്രഫസർ ഹെൻട്രി ബേക്കർ കോളജ് മേലുകാവ് കോട്ടയം) നിര്യാതനായി. ഭാര്യ: ഷിനി. മക്കൾ: റൈന ഫിലിയ, റയാൻ ഫിലിയ. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്.