ബാലരാമപുരം: മന്നോട്ടുകോണം ഷിബു ഭവനിൽ എം. യോഹന്നാൻ (80) നിര്യാതനായി. ഭാര്യ: ലില്ലിഭായി. മക്കൾ: ഷീബ, ഷീജ, ഷീന, ഷിബു. മരുമക്കൾ: ലോറൻസ് ദാസ്, ഫ്രാൻസിസ്, രവി, റീന സ്റ്റീഫൻ. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന് വസതിയിൽ.