വള്ളിക്കുന്ന്: കൊടക്കാട് കാളാരംകുണ്ട് കോളനിയിലെ മരക്കാംകടവ് ബീരാൻകോയ (67) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഹൈറുന്നിസ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: നിസാം അലി, ഉമ്മർ ഫാറൂഖ്. സഹോദരിമാർ: കതീസേയി, റുഖീവി, അസ്മാബി.