നെടുമങ്ങാട്: ഉഴമലയ്ക്കൽ മരങ്ങാട് തടത്തരികത്ത് വീട്ടിൽ കെ. ശശിധരൻ നായർ (70) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.