ചേരപ്പള്ളി: പറണ്ടോട് പൊട്ടൻചിറ എ.എസ് ഭവനിൽ പരേതനായ ജി. അർജുനപ്പണിക്കരുടെ ഭാര്യ വി. വിലാസിനി (85) നിര്യാതയായി. മക്കൾ: രജികുമാർ (ന്യൂസ് ഏജന്റ് ചേരപ്പള്ളി), സതികുമാരി, ഗിരീശൻ (ജില്ല ലേബർ ഓഫിസ്, തിരുവനന്തപുരം), ഷൈലജ. മരുമക്കൾ: ശാന്തിനി, രാജേന്ദ്രൻ, അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.