കല്ലമ്പലം: മരുതിക്കുന്ന് ഡീസന്റ്മുക്ക് റജില മൻസിലിൽ എസ്. മുഹമ്മദ് സാലി (82) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: ഫസിലുദ്ദീൻ, റജില, സജീർ, അൻസാരി. മരുമക്കൾ: സബീന, ഹാഷിം, നസീമ, അൻസി.