കണിയാപുരം: പാച്ചിറ കോട്ടച്ചേരിയിൽ പരേതനായ അബൂബക്കറിന്റെ (റിട്ട. പൊലീസ്) ഭാര്യ മറിയംബീവി (94) നിര്യാതയായി. മക്കൾ: സുബൈദ (റിട്ട. അധ്യാപിക), നൗഷാദ് (റിട്ട. ഹെൽത്ത്), ഷൈലാബീവി, നിസാർ. മരുമക്കൾ: പരേതനായ അബ്ദുൽ റഷീദ് (റിട്ട. അധ്യാപിക) ജമാലുദ്ദീൻ, ഷീജ (ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ), ഷീബ (അങ്കണവാടി അധ്യാപിക).