വണ്ടൂര്‍: പത്തിരിയാല്‍ മേലപുരക്കല് കരിമ്പിങ്ങല്‍ അബ്ദുല്‍ കരീം (68) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: ഫഹദ്, സല്മാന്, സമീമ, ജാസ്മിന്. മരുമക്കള്‍: നൗഫല്‍, സൈഫുദ്ദീന്, ഷബാന ബാനു.