എടക്കര: മൂത്തേടം കാരപ്പുറം പാലക്കതൊണ്ടി അബ്ദുല്‍ മജീദ് (60) നിര്യാതനായി. ഭാര്യമാര്‍: ആമിന, ആയിശ, ലൈല. മക്കള്‍: തസ്ലീമ, ജസീല, അറഫാത്ത്, അഫ്സല്, തസ്നിയ. മരുമക്കള്‍: ആബിദ്, അബ്ദുല്‍ ജലീല്‍, ബാദുഷ്, റാഷിദ.