എടക്കര: മരുത കാഞ്ഞിരത്തിങ്ങല്‍ വെള്ളാട്ടുതൊടിക അബ്ദു (81) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കള്‍: അബു, ഹംസ, സുഹ്റ, ജാഫര്‍, ഹൈദര്‍. മരുമക്കള്‍: സക്കീന, റജീന, സബ്ന, മുനീറ, ശിഹാബ്.