വഴിക്കടവ്: കവളപ്പൊയ്ക ളാത്തറ മത്തായി മാത്യു (പാപ്പച്ചൻ -77) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: മനോജ്, മിനി. മരുമക്കൾ: ലിഷ, ജോയ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുണ്ട ഇമ്മാനുവേൽ മർത്തോമ്മ