പൂക്കോട്ടുംപാടം: തുടിക്കോട് മുൻ അമരമ്പലം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കണ്ടിയിൽ അലവി (കുഞ്ഞാപ്പുട്ടി -65) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ജിഷ, ഷഹന, മുഹമ്മദ് ഷാജു. മരുമക്കൾ: ആരിഫ് (ജിദ്ദ), ഇല്യാസ് (ദുബൈ), ഹെന്ന ഫർഹത്ത്.