എടക്കര: മൂത്തേടം ചെമ്മംതിട്ട തേങ്ങോടിച്ചി ബാബു (47) നിര്യാതനായി. മാതാവ്: നീലി. ഭാര്യ: ലത. മക്കള്: വൈശാഖന്, വൈശാലി, വൈഷ്ണവി.