തിരൂർക്കാട്: ഓരാടംപാലത്തെ പരേതനായ പേരയിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: ഹംസ, അബ്ദുൽ റഷീദ് (സ്പെഷൽ വില്ലേജ് ഓഫിസർ, വലമ്പൂർ) ആബിദ, സാജിത, സുലൈഖ, ഷാഹിന, ബദറുൽ മുനീർ (സൗദി) മുഹമ്മദ് ഷബീർ (ദുബൈ) പരേതയായ സുബൈദ. മരുമക്കൾ: യൂസഫ് (ഓരാടംപാലം), ഹമീദ് (പറവൂർ), സക്കീന (പരവക്കൽ), നുസ്റത്ത് (പാലൂർ), സഹീറ ബാനു (പുഴക്കാട്ടിരി), സിമില (കൂട്ടിൽ), പരേതനായ സലീം (തിരുവനന്തപുരം).