എടക്കര: ഗുഡല്ലൂര്‍ എല്ലമല പരേതനായ കൊങ്ങത്ത് കുരിക്കള്‍ അബ്ദുപ്പയുടെ ഭാര്യ വഴിക്കടവ് കാരക്കോട് റുഖിയ്യ (65) നിര്യാതയായി. മക്കള്‍: നിസാര്‍, ഹാരിസ്, നജ്മുന്നീസ. മരുമക്കള്‍: മുജീബ്, ഷറഫുന്നീസ, ജസ്ന